കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍ - Trichy Police gave first aid
രാംജിനഗര്‍ പട്രോളിങ് പൊലീസ് ഉദ്യോഗസ്ഥനായ പ്രഭു സംഭവസ്ഥലത്തെത്തുകയും വൃദ്ധന് കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു
![കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍ Trichy Police gave first aid old man life saved by police](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5340528-thumbnail-3x2-trichypolice.jpg)
കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍
ചെന്നൈ: ട്രിച്ചിയിലെ രാംജി നഗറില്‍ ജീപ്പും ഇരു ചക്രവാഹനവുമിടിച്ച് അബോധാവസ്‌ഥയിലായ വൃദ്ധന്‍ പൊലീസിന്‍റെ അവസരോചിതമായ പ്രവൃത്തിയെ തുടർന്ന് രക്ഷപ്പെട്ടു. രാംജിനഗര്‍ പട്രോളിങ് പൊലീസ് ഉദ്യോഗസ്ഥനായ പ്രഭു ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി വൃദ്ധന് കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍