കേരളം

kerala

ETV Bharat / bharat

പെരിയാർ പ്രതിമയോട് അനാദരവ്; തിരുച്ചിറപ്പള്ളിയിൽ പ്രതിഷേധം - സമത്വാപുരത്ത് പെരിയാർ പ്രതിമയോട് അനാദരവ്

സാമൂഹ്യ വിരുദ്ധർ കാവി നിറത്തിലുള്ള പെയിന്‍റ് പെരിയാർ പ്രതിമയിൽ പൂശിയതാണ് പ്രതിഷേധങ്ങൾക്ക് കാരണം.

Trichy: Periyar statue disrespected with saffron paint  പെരിയാർ പ്രതിമയോട് അനാദരവ്  Periyar statue in Trichy  Periyar statue disrespected with saffron paint  തിരുച്ചിറപ്പള്ളിയിൽ പ്രതിഷേധം  സമത്വാപുരത്ത് പെരിയാർ പ്രതിമയോട് അനാദരവ്  Periyar statue disrespected with saffron paint
പെരിയാർ പ്രതിമയോട് അനാദരവ്; തിരുച്ചിറപ്പള്ളിയിൽ പ്രതിഷേധം

By

Published : Sep 27, 2020, 10:46 AM IST

ചെന്നൈ: തിരുച്ചിറപ്പള്ളി സമത്വാപുരത്ത് പെരിയാർ പ്രതിമയോട് അനാദരവ്. സാമൂഹ്യ വിരുദ്ധർ കാവി നിറത്തിലുള്ള പെയിന്‍റ് പ്രതിമയിൽ പൂശിയാണ് അനാദരവ് നടത്തിയത്. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പെരിയാർ അനുകൂലികൾ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം നടത്തി. സ്ഥലത്ത് നിലവിൽ സംഘർഷം നിലനിൽക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി സമാധാന ശ്രമങ്ങൾ നടത്തുകയാണ്.

ABOUT THE AUTHOR

...view details