ഭുവനേശ്വർ: ഒഡിഷയിൽ കൽക്കരി കെമിക്കൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റൂർക്കേല സ്റ്റീൽ പ്ലാന്‍റിൽ (ആർഎസ്‌പി) വിഷവാതകം ചോർന്ന് നാല് പേർ മരിച്ചു. രണ്ട് പേരുടെ നിലഗുരുതരമാണ് .
ഒഡിഷ ആർഎസ്‌പി സ്റ്റീൽ പ്ലാന്‍റിൽ വാതകച്ചോർച ; നാല് പേർ മരിച്ചു - രണ്ട് പേരുടെ നിലഗുരുതരം
രണ്ട് പേരുടെ നിലഗുരുതരം. 10 പേർക്ക് ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു. ഇവരെ ഐ.ജി.എച്ച് ആശുപത്രിയിലേക്ക് മാറ്റി.
ആർഎസ്‌പി സ്റ്റീൽ പ്ലാന്‍റിൽ വിഷവാതകം ചോർന്ന് രണ്ട് പേർ മരിച്ചു; രണ്ട് പേരുടെ നിലഗുരുതരം
ബുധനാഴ്ച രാവിലെ 9.45നാണ് സംഭവം. 10 പേർക്ക് ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു. ഇവരെ ഐ.ജി.എച്ച് ആശുപത്രിയിലേക്ക് മാറ്റി. അറ്റകുറ്റപ്പണികൾക്കിടെ സ്റ്റീൽ പ്ലാന്‍റിൽ കാർബൺ മോണോക്‌സൈഡ് വാതകം ചോർന്നതായാണ് റിപ്പോർട്ട്.
Last Updated : Jan 6, 2021, 1:11 PM IST