ഹൊന്നാവര(ഉത്തര കന്നട):വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ആന്ധ്രാപ്രദേശിലെ അനന്തപുര ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥി ടി.ഭാഷാ ഫക്രുദ്ദീന്‍(14) ആണ് മരിച്ചത്. പതിനാലില്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വിനോദയാത്രാ സംഘത്തിന്‍റെ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു മരണം - tourist bus accident news
ഗുരുതരമായി പരിക്കേറ്റ പതിനാലില്‍ അധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
![വിനോദയാത്രാ സംഘത്തിന്‍റെ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു മരണം ആന്ധ്രാപ്രദേശ് ബസപകടം ടൂറിസ്റ്റ് ബസ് അപകടം ആന്ധ്ര tourist bus crashed in karnataka tourist bus accident news tourist bus accident andhra pradesh latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5589733-557-5589733-1578118828858.jpg)
ബസ് അപകടം
44 വിദ്യാര്‍ഥികളും ഒന്‍പത് അധ്യാപകരും നാല് ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഉഡുപ്പി, മണിപ്പാല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവരില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.