കർണാടകയിൽ 5,324 കൊവിഡ് കേസുകൾ കൂടി - Total Covid Positive Cases reached 101,465 in karnataka
നിലവിൽ 61, 819 സജീവ കേസുകളുണ്ട്. 75 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
![കർണാടകയിൽ 5,324 കൊവിഡ് കേസുകൾ കൂടി കർണാടകയിൽ 5,324 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു കർണാടകയിൽ കൊവിഡ് കേസുകൾ Covid Positive Cases Total Covid Positive Cases reached 101,465 in karnataka karnataka](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8195627-672-8195627-1595861448474.jpg)
കർണാടക
ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കർണാടകയിൽ 5,324 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 101,465 ആയി. നിലവിൽ 61, 819 സജീവ കേസുകളുണ്ട്. 75 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണങ്ങൾ 1,953 ആയി. 598 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.