- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അലിഗഢ് സർവകലാശാലയെ അഭിസംബോധന ചെയ്യും
- സിസ്റ്റർ അഭയ കേസ്; വിധി ഇന്ന്
- മുഖ്യമന്ത്രിയുടെ കേരളപര്യടനം ഇന്ന് കൊല്ലത്ത് തുടങ്ങും
- സംസ്ഥാനത്ത് ഇന്നു മുതൽ ബാറുകളും കള്ള് ഷാപ്പുകളും തുറക്കും
- കൊവിഡിന്‍റെ രണ്ടാം വരവ്; സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം
- സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും
- യുവനടിയെ അപമാനിച്ച സംഭവം; പ്രതികൾ ഇന്ന് എറണാകുളം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും
- ജമ്മു കശ്‌മീർ ജില്ലാ വികസന കൗണ്‍സിൽ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്
- തങ്കഅങ്കി രഥഘോഷയാത്ര ഇന്ന് പുറപ്പെടും
- ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ- നോർത്ത് ഈസ്റ്റ് പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍....
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍