- മഹേശന്റെ മരണം; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
- രാജ്കുമാറിന്റെ മരണം കസ്റ്റഡി മർദനത്തെ തുടർന്നെന്ന് ജുഡീഷ്യൽ കമ്മിഷൻ
- കേരള പര്യടനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ: ലക്ഷ്യം ഭരണത്തുടർച്ച
- വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചു
- മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു
- സൈനിക വാഹനം അപകടത്തില്‍പ്പെട്ട് നാല് മരണം
- വ്യാജ പിഎംഒ നിയമന കത്ത് കാണിച്ച് പെൺകുട്ടിയെ വിവാഹം ചെയ്ത പ്രതി അറസ്റ്റിൽ
- ചന്ദനക്കടത്ത് കേസില്‍ രണ്ട് പേർ പിടിയിൽ
- ആഗോളതലത്തിലെ കൊവിഡ് ബാധിതർ 7,71,72,373 കടന്നു
- യുകെ- ഇന്ത്യ വിമാന സർവീസുകൾ ഡിസംബർ 31 വരെ നിർത്തിവച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മോത്തിലാൽ വോറ അന്തരിച്ചു
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ