- ശബരിമലയിൽ മണ്ഡല മകരവിളക്കിന് തുടക്കം
- സിഎജിക്ക് വിശദമായ മറുപടി നൽകാൻ ഒരുങ്ങി ധനവകുപ്പ്
- നിയമസഭ എത്തിക്സ് കമ്മിറ്റി ബുധനാഴ്ച; ലൈഫ് മിഷന് അന്വേഷണത്തിലെ ഇഡിയുടെ മറുപടി ചർച്ചയാകും
- നടിയെ ആക്രമിച്ച കേസ്; വിപിന്‍ ലാലിന് ഭീഷണി കത്ത് അയച്ചത് എറണാകുളത്ത് നിന്നും
- കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം
- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- രാജ്യത്ത് 24 മണിക്കൂറിൽ 30,548 രോഗികൾ; 435 കൊവിഡ് മരണം
- മുംബൈയിൽ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു
- ജുഡീഷ്യറിക്കെതിരെ പരാമർശം; ആന്ധ്ര മുഖ്യമന്ത്രിയെ നീക്കം ചെയ്യണമെന്ന് ഹർജി
- മുന്‍ പിഎയുടെ മരണം; ഒഡിഷയിൽ ജില്ലാ മജിസ്ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കൊവിഡ് മരണം
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്ത