- സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ സ്വാതന്ത്ര്യ ദിനാഘോഷം
- സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയന്
- പമ്പ മണൽക്കടത്ത്; വിജിലൻസ് അന്വേഷണമില്ലെങ്കില്‍ കോടതിയിലേക്കെന്ന് ചെന്നിത്തല
- കൊവിഡ് വാക്സിൻ ഉടൻ; ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
- ആത്മനിർഭർ ഭാരത്; 130 കോടി ഇന്ത്യക്കാരുടെ ആത്മമന്ത്രമെന്ന് പ്രധാനമന്ത്രി
- ചൈനക്ക് താക്കീതുമായി നരേന്ദ്ര മോദി; രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നവരെ തിരിച്ചടിക്കും
- ബെംഗളൂരു കലാപം; 84 പ്രതികൾ കൂടി അറസ്റ്റിൽ
- ലക്ഷദ്വീപിനെ അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ കേബിളുമായി ബന്ധിപ്പിക്കും
- ഇന്ത്യയിൽ കൊവിഡ് കേസുകൾ 25 ലക്ഷം കടന്നു
- വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് പാക്കിസ്ഥാന്; ഭയമൊഴിയാതെ അതിർത്തിയിലെ ജനങ്ങൾ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - Top ten news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍