- സ്വര്‍ണക്കടത്ത്; കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
- മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.95 അടിയായി
- മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ഡിഐജിക്ക് അന്വേഷണ ചുമതല
- ട്രഷറി തട്ടിപ്പ്; ബിജുലാലിനെ അന്വേഷണസംഘം ചോദ്യം ചെയ്യും
- ബെംഗളൂരു പ്രതിഷേധം; കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ബി.എസ് യെദ്യൂരപ്പ
- പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു
- ശ്രീനഗറിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിര്‍ത്തു
- ബിഹാർ വെള്ളപ്പൊക്കം; മരണസംഖ്യ 24 ആയി
- ബ്രസീലിൽ 52,160 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി: തീരുമാനം അതിശയകരമെന്ന് ട്രംപ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ പ്രധാന വാര്‍ത്തകള്‍ top ten news സ്വര്‍ണക്കടത്ത് സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ട്രഷറി തട്ടിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8387406-712-8387406-1597208371987.jpg)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍