- മന്ത്രിസഭാ യോഗം ഇന്ന്; യോഗം ചേരുന്നത് ഓണ്‍ലൈന്‍ വഴി
- സേവ് കേരള സ്പീക്കപ്പ് കേരളക്ക് ഇന്ന് തുടക്കം
- രാമക്ഷേത്ര ഭൂമി പൂജ; ദീപാലങ്കൃതമായി അയോധ്യ
- രാമക്ഷേത്രത്തിന് പിന്നിലുള്ള മുഖ്യ മുഖങ്ങൾ
- രാമക്ഷേത്രത്തിന്റെ രൂപകല്പന
- ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ 178 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ഇന്ത്യയില്‍ കൊവിഡ് പരിശോധന നിരക്ക് കുറവെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രഞ്ജ
- ബെയ്റൂത്തില്‍ വന്‍ സ്ഫോടനം; 78 പേര് കൊല്ലപ്പെട്ടു
- ഇന്ത്യയില്‍ വെന്റിലേറ്ററുകളുടെ നിര്‍മാണം വര്‍ധിച്ചതായി ആരോഗ്യ സെക്രട്ടറി
- വീടിന് മുകളിലേക്ക് മരം വീണ് ആറുവയസുകാരി മരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - സേവ് കേരള സ്പീക്കപ്പ് കേരള
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍