- രാജ്യത്ത് ടിക് ടോക് നിരോധിച്ചു
- സംസ്ഥാനത്ത് 121 പേര്‍ക്ക് കൂടി കൊവിഡ്
- ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് നീതി പൂർവ്വമായ നടപടിയെന്ന് പി.ജെ ജോസഫ്
- ജോസ് പക്ഷത്തെ നിലപാട് ഇല്ലാത്തവരായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- ആരോപണങ്ങൾ ക്ലച്ച് പിടിക്കുന്നില്ല; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി
- യുഡിഎഫിൽ പ്രതിസന്ധിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ
- തമിഴ്നാട്ടില്‍ കൊവിഡിനെ ചെറുക്കാന്‍ സിദ്ധ വൈദ്യം പരീക്ഷിക്കാനൊരുങ്ങി സിസിആര്‍എസ്
- പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കൊവിഡില്ല; ഒരാഴ്ചത്തേക്ക് നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം
- യുപിയിൽ കൊവിഡ് മരണസംഖ്യ ഉയരുന്നു
- പാകിസ്ഥാനില്‍ മൂന്ന് ഭീകരരെ കൊലപ്പെടുത്തി
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍