കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top ten news this hour  പ്രധാന വാര്‍ത്തകള്‍  മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  Top News
പ്രധാന വാര്‍ത്തകള്‍

By

Published : Nov 6, 2020, 4:59 PM IST

  1. തദ്ദേശ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു
  2. ജോലി വാഗ്ദാനം നല്‍കി ചിന്നകനാലില്‍ എത്തിച്ച തൊഴിലാളികളെ നാട്ടിലേക്കയച്ചു
  3. എം ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര
  4. സി.എം രവീന്ദ്രനെയും മുഖ്യമന്ത്രി തള്ളിപ്പറയുമെന്ന് മുല്ലപ്പള്ളി
  5. അബ്ദുള്ളക്കുട്ടിക്ക് നേരെയുണ്ടായ കയ്യേറ്റം; പ്രതി പിടിയില്‍
  6. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രാദേശിക സഖ്യം അംഗീകരിച്ച് എം.എം ഹസന്‍
  7. 27.6 ലക്ഷത്തിന്‍റെ സ്വർണം കൊൽക്കത്ത വിമാനത്താവളത്തിൽ പിടിച്ചു
  8. കൊവിഡ് വാക്സിന്‍ വികസനം; മറ്റ് രാജ്യങ്ങളുമായി സഹകരിക്കാനൊരുങ്ങി ഇന്ത്യ
  9. യുപിയിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തു
  10. സ്‌ഥിരീകരണത്തിന് ശേഷം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിക്കുമെന്ന് ഫെയ്‌സ്‌ബുക്ക്

ABOUT THE AUTHOR

...view details