- മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞു; 5 പേര് മരിച്ചു, 20ഓളം വീടുകള്‍ മണ്ണിനടിയില്‍
- സംസ്ഥാനത്ത് മഴ കനക്കുന്നു; അടിയന്തര യോഗം വിളിച്ച് റവന്യൂമന്ത്രി
- കടവൂര്‍ ജയന് വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം
- കണ്ണൂരില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു
- പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് വിട്ട് നിന്ന് സർക്കാർ ജീവനക്കാർ
- റിയ ചക്രബര്‍ത്തി എന്‍ഫോഴ്സ്മെന്റിന് മുമ്പില്‍ ഹാജരായി
- ഇന്ത്യയിൽ 20 ലക്ഷത്തിലധികം കൊവിഡ് ബാധിതർ
- മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു
- മോദിയുടെ പ്രസംഗത്തില്‍ എട്ട് കോടി ജനങ്ങളെ ഒഴിവാക്കി; വിമര്‍ശനവുമായി ശശി തരൂര്‍
- പൂഞ്ചിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍