- ധാരാവി മോഡല്‍ കേരളത്തില്‍ ആവർത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല
- നടൻ അനിൽ മുരളി അന്തരിച്ചു
- നെയ്യാർ ഡാമിന്റെ ഷട്ടർ ഉയർത്തി
- പോക്സോ കേസ് പ്രതി കടലിൽ ചാടിയ സംഭവം; നേവിയുടെ സഹായം തേടി പൊലീസ്
- മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
- പ്രളയബാധിതര്‍ക്ക് സഹായം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുപി കോണ്‍ഗ്രസ്
- ഇന്ത്യൻ പൗരനായി ആൾമാറാട്ടം നടത്തിയ റോഹിങ്ക്യന്‍ അഭയാർഥിയും സഹായിയും അറസ്റ്റില്‍
- മന്ത്രവാദം നടത്തുന്നതായി സംശയം, അയല്‍വാസിയായ സ്ത്രീയെ യുവാവ് കൊലപ്പെടുത്തി
- വ്യാജ ബില്ലുകള്‍ നിര്‍മിച്ച നാല് നാവികസേന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ
- മോദി സര്‍ക്കാരിനെതിരെ വീണ്ടും ആക്രമണവുമായി രാഹുല്‍ ഗാന്ധി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍