- സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി
- സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഒരു കോടിയും ഒരു കിലോ സ്വര്‍ണവും
- അഭിഭാഷകന് കൊവിഡ്; മലപ്പുറം-മഞ്ചേരി കോടതികള്‍ അടച്ചു
- നിയമസഭാ സമ്മേളനം വേണമെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്
- കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയായി രാജേഷ് ഭൂഷണിനെ നിയമിച്ചു
- രാജസ്ഥാൻ അട്ടിമറി ശ്രമം; സഞ്ജയ് ജെയിൻ ഓഗസ്റ്റ് അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ
- എൻഐഎ സെക്രട്ടേറിയറ്റില്‍ എത്തിയ സംഭവം സംസ്ഥാനത്തിന് അപമാനമെന്ന് രമേശ് ചെന്നിത്തല
- യുപിയില്‍ മാധ്യമ പ്രവർത്തകന്റെ കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കെഎസ്ആര്‍ടിസിയുടെ ബൊലേറോ ജീപ്പ് മോഷ്ടിച്ച പ്രതി പിടിയില്‍
- ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട അച്ഛൻ മകളെ 45000 രൂപക്ക് വിറ്റു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - എൻഐഎ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍