- കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി
- കണ്ണൂരിൽ 17 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു
- പട്ടാമ്പിയിൽ സമൂഹവ്യാപനത്തിന് സാധ്യത
- ഇന്ത്യയുടെ കൊവിഡ് മരുന്ന് തിങ്കളാഴ്ച മനുഷ്യരില്‍ പരീക്ഷിക്കും
- രാജ്യത്ത് സമൂഹവ്യാപനം ആരംഭിച്ചു; സ്ഥിതി ഗുരുതരമെന്ന് ഐഎംഎ
- ക്ഷയത്തിനുള്ള മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമോയെന്ന് പഠിക്കാൻ ഐസിഎംആര്‍
- റാഞ്ചിയിൽ നാല് കൊവിഡ് സുരക്ഷാ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു
- ഹരിയാനയിലെ പാനിപത്തിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
- ബ്രിട്ടണിൽ 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍ എഫ്എ കപ്പ് ഫൈനലില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - ഐസിഎംആര്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍