- സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം
- സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ്: അന്വേഷിക്കാൻ എൻഐഎ സംഘം തലസ്ഥാനത്ത്
- സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം
- കാരക്കോണം കോഴക്കേസ്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
- രാജ്യ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിനെ മറികടന്നു
- അസമില്‍ വെള്ളപ്പൊക്കം രൂക്ഷം; 27 ജില്ലകൾ ദുരിതത്തില്‍
- ആന്റമാൻ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം
- ദലിത് ദമ്പതികളെ മർദിച്ച സംഭവം; ആറ് പൊലീസുകാർക്ക് സസ്പെന്ഷന്
- രാജസ്ഥാനിൽ വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
- "പ്രിയപ്പെട്ടത് ഈ കിരീടം തന്നെ": ലാ ലിഗയോടുള്ള സ്നേഹം വെളിപ്പെടുത്തി സിനദിൻ സിദാൻ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍