കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - top ten news of the hour

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...

top ten news of the hour  പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

By

Published : Jul 9, 2020, 4:57 PM IST

  1. സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ് ഡി.ജി.പിക്ക് കത്ത് നല്‍കി
  2. സ്വര്‍ണക്കടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം
  3. സ്വർണക്കടത്ത് കേസ്; സരിത്ത് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍
  4. സ്വപ്ന സുരേഷിന്‍റെ കേരളത്തിലെ ആദ്യത്തെ സ്പോൺസർ കെ.സി വേണുഗോപാലെന്ന് ബിജെപി
  5. രാജാപ്പാറ നിശാപാർട്ടി; എഫ്ഐആര്‍ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്
  6. അതീവജാഗ്രതയില്‍ തിരുവനന്തപുരം; കർശന പൊലീസ് പരിശോധന
  7. തിരുവനന്തപുരം അതീവ ജാഗ്രതയില്‍; വെള്ളിയാഴ്‌ച അണുനശീകരണ ദിനം
  8. വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കം
  9. വികാസ് ദുബെയെ യുപി പൊലീസിന് കൈമാറും
  10. ടിക് ടോക്കിന് വിലക്കുമായി ഓസ്‌ട്രേലിയയും

For All Latest Updates

ABOUT THE AUTHOR

...view details