- പുറത്താക്കിയതിന് പിന്നാലെ എം. ശിവശങ്കർ ആറ് മാസത്തെ അവധിയിലേക്ക്
- സ്വപ്നയുടെ ഫ്ലാറ്റില്‍ വീണ്ടും കസ്റ്റംസ് പരിശോധന
- സ്വര്‍ണക്കടത്ത്; പ്രതിപക്ഷ ആരോപണങ്ങള്‍ തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല
- സ്വർണക്കടത്ത് കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് കസ്റ്റംസ്
- തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെയെന്ന് സ്വപ്നയുടെ അമ്മ
- അൽ ഖ്വയ്ദ തീവ്രവാദി ഷക്കീൽ അഹമ്മദിനെ എടിഎസ് സംഘം അറസ്റ്റ് ചെയ്തു
- മുംബൈയിൽ പിപിഇ കിറ്റുകൾ ധരിച്ച് ജ്വല്ലറി കവർച്ച
- 'കോവാക്സിൻ' ക്ലിനിക്കൽ ട്രയലിനായി ഭാരത് ബയോടെക് രജിസ്ട്രേഷൻ ആരംഭിച്ചു
- കാണ്‍പൂര്‍ വെടിവെപ്പ്; 10 പൊലീസുകാരെ സ്ഥലം മാറ്റി
- കാൺപൂരിൽ വികാസ് ദുബെയുടെ മൂന്ന് സഹായികൾ കൂടി പിടിയിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - കൊച്ചി
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍