- ഇ-മൊബിലിറ്റി കരാർ ധനവകുപ്പ് എതിർത്തിരുന്നതായി തെളിയിക്കുന്ന രേഖകൾ പുറത്ത്
- ഇ മൊബിലിറ്റി പദ്ധതിയിൽ അടിമുടി അഴിമതിയെന്ന് രമേശ് ചെന്നിത്തല
- കൊച്ചി ബ്ലാക്ക് മെയിൽ കേസ്; കൂടുതൽ താരങ്ങളുടെ മൊഴിയെടുക്കുമെന്ന് വിജയ് സാഖറെ
- ഡൽഹിയിലെ കൊവിഡ് സ്ഥിതി രൂക്ഷമല്ലെന്ന് അരവിന്ദ് കെജ്രിവാൾ
- സിഖ് വിരുദ്ധ കലാപക്കേസ്; മഹേന്ദ്രസിംഗ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
- ചത്തീസ്ഗഡിലെ റാവാസ് വനത്തിൽ നിന്നും അഞ്ച് കിലോ സ്ഫോടക വസ്തു കണ്ടെടുത്തു
- ഇറാനില്‍ കുടുങ്ങിയ 687 ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ തിരിച്ചെത്തി
- നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് തീവ്രവാദിയെ സൈന്യം വധിച്ചു
- ഹോങ്കോങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമവുമായി ചൈന
- പാകിസ്ഥാനിലെ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍