- എസ്.എസ്.എല്‍.സിക്ക് റെക്കോഡ് വിജയം; 98.82% പേര്‍ക്ക് ഉപരി പഠനത്തിന് അര്‍ഹത
- കൊച്ചി ബ്ലാക് മെയിൽ കേസ്; നടി ഷംനാ കാസിമിന്റെ മൊഴി രേഖപ്പെടുത്തി
- സംഗീത സംവിധായകന് സിദ്ധാർത്ഥവിജയൻ അന്തരിച്ചു
- തലസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
- ഇന്ധന വിലവർധനവിനെതിരെ അഞ്ച് ദിവസത്തെ പ്രതിഷേധവുമായി കോൺഗ്രസ്
- ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ക്ക് അതിവേഗ ലൈസൻസിന് നീക്കം
- കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിച്ചത് വിവാദമായി
- യു.ഡി.എഫിന്റെ വെന്റിലേറ്ററാകാന് ഇടതു മുന്നണിയില്ലെന്ന് കാനം രാജേന്ദ്രൻ
- മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട സഹപ്രവർത്തകയെ ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു
- ഉത്തർപ്രദേശിൽ ദമ്പതികളെ അജ്ഞാതർ കൊന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - top ten news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍