- എടപ്പാളില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; രോഗബാധിതരില്‍ രണ്ട് ഡോക്ടര്‍മാരും
- കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ യുവതികൾ ഉൾപ്പടെ കൂടുതൽ പ്രതികൾ
- വിവാദ ഫേസ്ബുക്ക് പോസ്റ്റ്; അമ്മയ്ക്ക് മറുപടി നൽകി നീരജ് മാധവ്
- കൊവിഡ് ആശങ്ക; ഇന്ത്യയിൽ 19,906 പുതിയ കേസുകൾ, മരണസംഖ്യ 16,000 കടന്നു
- കൊവിഡ് ലോകത്താകമാനമുള്ള ഒരുകോടിയിലധികം ആളുകളെ ബാധിച്ചു
- രാജ്യത്ത് ഇന്ന് ഇന്ധനവിലയിൽ വർധനവില്ല
- തെലങ്കാനയിൽ ലോക്ക് ഡൗണിനിടെ നടന്നത് 204 ബാല വിവാഹങ്ങൾ
- ബിഹാറിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,979 ആയി
- കർണാടകയിൽ 918 പേർക്ക് കൂടി കൊവിഡ്
- ഈജിപ്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ്
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - top ten news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍