- പ്രവാസികൾക്ക് ഇളവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല
- ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; എറണാകുളത്ത് നാല്‍പ്പതോളം കുട്ടികൾ നിരീക്ഷണത്തില്‍
- എസ്എൻഡിപി യോഗം നേതാവ് കെ.കെ.മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- കണ്ണൂരിൽ സ്വർണ വേട്ട; ഒരാൾ പിടിയിൽ
- കർക്കിടക ബലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ
- ഇന്ത്യയിൽ 15,968 പേർക്ക് കൂടി കൊവിഡ്: മരണം 465
- ഐഎൻഎസ് ശിവാജിയിലെ 12 ട്രെയിനി നാവികർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 20കാരന് അറസ്റ്റില്‍
- ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ 15 പേർക്ക് കൊവിഡ്
- ഗുജറാത്തില്‍ ബാങ്ക് ജീവനക്കാരിക്ക് നേരെ ആക്രമണം; കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - Top ten news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍