- സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
- ട്രു നാറ്റ് ടെസ്റ്റിന് അനുമതി നിഷേധിച്ച് കേന്ദ്രം
- "വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി": നാല് സിനിമകൾ പ്രഖ്യാപിച്ച് സംവിധായകർ
- കേരള കോൺഗ്രസ് തർക്കങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് ബെന്നി ബെഹനാൻ
- കൊവിഡ് കെയര്‍ സെന്ററില്‍ ലഹരി എത്തിക്കാന്‍ ശ്രമം; നാല് പേര് പിടിയില്‍
- കരിപ്പൂരില്‍ വീണ്ടും സ്വർണ വേട്ട; ഒരാൾ അറസ്റ്റിൽ
- ചായയില്‍ പഞ്ചസാര കുറഞ്ഞു; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
- രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്
- ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 14,933 പേർക്ക് കൊവിഡ് ബാധ
- ഇന്ത്യൻ പൗരനെ ആഗോള തീവ്രവാദിയാക്കാനുള്ള ശ്രമത്തിൽ പാകിസ്ഥാന് പരാജയം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍