- വംശം, നിറം, ലിംഗഭേദം, വിശ്വാസം എന്നിവക്ക് മുകളിലാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
- ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഇന്ത്യൻ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു
- സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; റിയ ചക്രബർത്തിക്കെതിരെ ഹർജി
- കൊല്ലം-തിരുവനന്തപുരം ദേശീയ പാതയിൽ വാഹനാപകടം; ഒരാള്‍ മരിച്ചു
- കണ്ണൂരിൽ കൊവിഡ് ബാധിച്ച പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്
- കണ്ണൂരിലെ എക്സൈസ് ഡ്രൈവറുടെ മരണം; ജീവൻ രക്ഷിക്കാൻ പരമാവധി പരിശ്രമിച്ചുവെന്ന് മെഡിക്കൽ സൂപ്രണ്ട്
- കോൺസ്റ്റബിളിന് കൊവിഡ്; ബെംഗളൂരുവില്‍ പൊലീസ് സ്റ്റേഷന് അടച്ചു
- ഇന്ത്യ ചൈന തർക്കം; സഹായിക്കാൻ തയ്യാറെന്ന് വീണ്ടും ട്രംപ്
- ഇറ്റലിയിൽ 262 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍