- വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം
- സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഭക്തര്‍ക്കായി തുറന്നു
- ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത
- ഗുരുവായൂരില്‍ ദര്‍ശനം പുനഃരാരംഭിച്ചു
- ശബരിമലയിൽ നാളെ മുതൽ വെർച്വല്‍ ക്യൂ ബുക്കിങ്
- ചീങ്കണ്ണിപ്പാലയിലെ തടയണ; പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
- ഏഴുവയസുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി
- രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് മരണം 300 കടന്നു
- കൊവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി
- ഇന്ത്യ-ചൈന തര്‍ക്കം; വീണ്ടും ചര്‍ച്ചക്കൊരുങ്ങി സൈന്യം
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍ - ഇന്ത്യ-ചൈന തര്‍ക്കം
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...

പ്രധാന വാർത്തകൾ