- സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഇന്ന് മുതൽ തുറക്കും
- കേരളത്തില്‍ കൊവിഡ് ബാധിതര്‍ 2000 കവിഞ്ഞു
- അഞ്ച് ജില്ലകളിലെ ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് ദ്രുത പരിശോധന
- ഇന്‍ഡോറില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ഛത്തീസ്ഗഡില്‍ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നത് കുട്ടിക്കളിയല്ലെന്ന് ലോകത്തിന് മനസിലായി: അമിത് ഷാ
- പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം
- യുഎൻ റിപ്പോർട്ടിനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം നിരസിച്ച് പാകിസ്ഥാൻ
- നിലവിലെ യുഎസിലെ പ്രതിഷേധം വർഷങ്ങളായുള്ള അസമത്വത്തിൽ നിന്നുള്ളതാണെന്ന് ബരാക് ഒബാമ
- ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍ - ആരാധനാലയങ്ങൾ ഇന്ന് മുതൽ തുറക്കും
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ