- മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ പിഞ്ചുകുഞ്ഞ് മരിച്ചു
- കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
- ഒഡീഷയിൽ 173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- രാജസ്ഥാനിൽ കൊവിഡ് മരണം 218 ആയി
- തന്ത്രപ്രധാനമായ ചർച്ചകൾ, പ്രത്യാഘാതങ്ങൾ; ചുഷുൽ അതിർത്തിയിൽ ഇന്ത്യ-ചൈന കൂടികാഴ്ച
- മൂന്നാംഘട്ട വന്ദേ ഭാരത് മിഷന്റെ ബുക്കിംഗ് ആരംഭിച്ച് എയർഇന്ത്യ
- എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്ത് അഞ്ച് പേർക്ക് കൊവിഡ്
- ചൈനയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19
- 68 ലക്ഷം കടന്ന് ലോകത്തെ കൊവിഡ് രോഗികൾ
- ബ്രസീലില്‍ കൊവിഡ് മരണം 34000 കടന്നു
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - വൈദികന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍
![ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ top ten news of the hour പ്രധാന വാർത്തകൾ\ news of the hour പിഞ്ചുകുഞ്ഞ് മരിച്ചു വൈദികന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു ഒഡീഷയിൽ 173 പേര്‍ക്ക് കൂടി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7499876-458-7499876-1591427869715.jpg)
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ