- മുൻ സബ് കലക്ടർ അനുപം മിശ്രയുടെ സസ്പെന്ഷന് പിന്‍വലിച്ചു
- കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു
- ഓര്‍ത്തഡോക്സ് പള്ളി കൈമാറ്റം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആക്ഷേപം
- വ്യാജ പ്രചാരണത്തിനെതിരെ കണ്ണൂർ ഗവൺമെന്റ് മെഡിക്കല്‍ കോളജ്
- രാജസ്ഥാൻ നിയമസഭാ സമ്മേളനം; മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണറുമായുളള കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നു
- രോഗികളില്‍ നിന്നും അമിതഫീസ്; മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
- രാമക്ഷേത്ര നിര്‍മാണം; യുപി മുഖ്യമന്ത്രി അയോധ്യയിലെത്തി
- മഹാരാഷ്ട്ര പൊലീസിലെ കൊവിഡ് രോഗികൾ 8,200 കടന്നു
- രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകി പീയൂഷ് ഗോയൽ
- ശ്രീനഗറിൽ 1500ഓളം പേർ കൊവിഡ് മുക്തരായെന്ന് ജില്ലാ മജിസ്ട്രേറ്റ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - national news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍