കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top ten at 7pm  top ten  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Oct 31, 2020, 7:00 PM IST

  1. സംസ്ഥാനത്ത് 7983 പേര്‍ക്ക് കൂടി കൊവിഡ്; 7330 പേര്‍ക്ക് രോഗമുക്തി
  2. എം.പി ദിനേശനെ ഇൻകൽ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി
  3. നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കൂട്ടില്‍ നിന്ന് ചാടിയ കടുവയെ കണ്ടെത്തി
  4. തുർക്കിയിലെ ഭൂകമ്പത്തിൽ മരണം 27 ആയി; 800 ലധികം പേർക്ക് പരിക്ക്
  5. സോറി നിങ്ങളല്ല, ശരിക്കുള്ള വരൻ ഒരു മണിക്കൂറില്‍ വരും: കാത്തിരിക്കണമെന്ന് കല്യാണപ്പെണ്ണ്
  6. എം ശിവശങ്കറിനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ചെന്നിത്തല
  7. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങള്‍ ബിജെപി നേതാക്കളുടെ ഉത്തരവ് പ്രകാരം: എസ്.രാമചന്ദ്രൻപിള്ള
  8. തെറ്റ് ചെയ്‌തവർ ഭവിഷ്യത്ത് സ്വയം നേരിടണം: എംഎ ബേബി
  9. രാജ്യത്തിന്‍റെ ഭൂമിയില്‍ കണ്ണുള്ളവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ സൈനികര്‍ സജ്ജമെന്ന് മോദി
  10. കൊവിഡ് ബാധിച്ച തമിഴ്‌നാട് മന്ത്രി ആര്‍ ദുരൈക്കണ്ണിന്‍റെ നില ഗുരുതരം

ABOUT THE AUTHOR

...view details