കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - news of the hour

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...

വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകൾ  മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ  പ്രധാനവാര്‍ത്തകൾ  top news of the hour  news of the hour  top news
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍

By

Published : Feb 5, 2021, 1:00 PM IST

  1. കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പെരുവഴിയില്‍
  2. എൽഡിഎഫ് പരാജയഭീതിയിലെന്ന് ഉമ്മൻചാണ്ടി
  3. റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ
  4. ''ചെത്തുകാരൻ പരാമർശം''കെ.സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രൻ
  5. പിഎസ്‌സി 'പെണ്ണുമ്പിള്ള സർവീസ് കമ്മിഷനായി' മാറി: പരിഹാസവുമായി കെ സുരേന്ദ്രൻ
  6. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലന്ന് രമേശ് ചെന്നിത്തല
  7. ബംഗാളിലെ തെരഞ്ഞെടുപ്പ്; കലക്ക വെള്ളത്തിൽ “മുസ്ലിം” മീനുകളെ പിടിക്കൽ!
  8. ട്വിറ്ററിനെ വെല്ലുവിളിച്ച് നടി കങ്കണ റണൗട്ടിന്‍റെ പുതിയ ട്വീറ്റ്
  9. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ജാമ്യം
  10. കാര്‍ഷിക നിയമം; പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും

ABOUT THE AUTHOR

...view details