- പാലക്കാട്ടെ ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പിടിയിൽ
- ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി
- തിരുവനന്തപുരത്ത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
- എട്ട് രാജ്യങ്ങളിൽ കൂടി കൊറോണ വകഭേദം കണ്ടെത്തി
- ബ്രിട്ടനിൽ നിന്നും തെലങ്കാനയിലെത്തിയ ഒമ്പത് പേർക്ക് കൊവിഡ്
- ബിജെപി സർക്കാരിന്റെ വാക്കുകളിൽ വിശ്വാസമില്ലെന്ന് സീതാറാം യെച്ചൂരി
- മുംബൈയിൽ ആമസോണിന്റെ വെയർഹൗസ് എംഎൻഎസ് പ്രവർത്തകർ തകർത്തു
- കേന്ദ്രസർക്കാരിന്റേത് വിവേകശൂന്യമായ മനോഭാവം; വിമർശനവുമായി ശിരോമണി അകാലിദൾ
- ജമ്മുകാശ്മീരിലെ കത്വയിൽ മതിൽ തകർന്ന് രണ്ട് സൈനികർ മരിച്ചു
- സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - corona new wave news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ TOP NEWS OF THE HOUR top news of the hour പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാനവാർത്ത കേരളം പ്രധാനവാർത്ത ഇന്ത്യ ദുരഭിമാനക്കൊല വാർത്ത കൊറോണ വകഭേദം വാർത്ത kerala news headlines corona new wave news india news headlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10010447-thumbnail-3x2-nine.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ