- ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അനുകൂല പ്രതികരണമെന്ന് റിപ്പോർട്ട്
- സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നു; ജനുവരി നാലിന് ക്ലാസുകൾ തുടങ്ങും
- അധിക സെസ് ഒഴിവാക്കി; കെഎസ്ആർടിസി ഓർഡിനറി ബസ് നിരക്ക് കുറയും
- നെട്ടുകാൽത്തേരി ജയിലിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു
- രാഷ്ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ചിന് അനുമതിയില്ല
- കാർഷിക നിയമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ മാർച്ച്; രാഹുൽ ഗാന്ധി നേതൃത്വം നൽകും
- അവന്തിപോറയിൽ നാല് അൽ ബദർ ഭീകരർ പിടിയിൽ
- ബാരാമുള്ളയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
- യുഎസിൽ ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് വാക്സിന് നല്കി
- മൂന്ന് ഫ്ലാറ്റുകളുടെ അനധികൃത നിർമാണം; കങ്കണയുടെ ഹർജി കോടതി തള്ളി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇടിവി ഭാരത് വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ