- പ്രധാനമന്ത്രി സൈഡസ് ബയോടെക് പാർക്കിലെത്തി; വാക്സിന് ഗവേഷണ പുരോഗതി വിലയിരുത്തി
- ഇന്ത്യയിൽ തൊണ്ണൂറ്റി മൂന്ന് ലക്ഷം പിന്നിട്ട് കൊവിഡ് ബാധിതർ
- ഇന്ത്യൻ- റഷ്യൻ ഉപഗ്രഹങ്ങൾ അപകടകരമായ വിധം അടുക്കുന്നു; കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ
- പരിശീലന വിമാനം തകർന്ന സംഭവം; പൈലറ്റിനായി തെരച്ചിൽ തുടരുന്നു
- അജിത് ഡോവല്‍ മാലദ്വീപ് പ്രതിരോധമന്ത്രി മരിയ ദീദിയുമായി കൂടിക്കാഴ്ച നടത്തി
- യുപി നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020 പാസാക്കി
- ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍
- ബാർ കോഴ ആരോപണം; രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടി സർക്കാർ
- സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട്
- വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം മന്ത്രി കെകെ ശൈലജക്ക് ;പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ സല്മാന്
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - ഇടിവി ഭാരത് വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ