കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  top news  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഇ ടി വി ഭാരത്  ഇ ടി വി ഭാരത് വാർത്തകൾ  11 മണി വാർത്തകൾ  etv bharat  etv bharat news  top news at 11
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 1, 2020, 11:02 AM IST

  1. ഐക്യകേരളത്തിന് ഇന്ന് 64-ാം പിറന്നാൾ
  2. പച്ചക്കറിക്ക് താങ്ങുവില ഇന്ന് മുതൽ നിലവിൽ വരും; തീരുമാനത്തെ സ്വാഗതം ചെയ്‌ത് കർഷകർ
  3. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് സമരങ്ങളുമായി രാഷ്ട്രീയ കക്ഷികൾ
  4. പുഴയില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
  5. യു.ഡി.എഫ് ഇന്ന് വഞ്ചനാ ദിനമായി ആചരിക്കും
  6. കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനം അപകടസ്ഥലത്ത് നിന്ന് മാറ്റി
  7. നിയന്ത്രണ രേഖ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി
  8. ജമ്മു കശ്‌മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു
  9. അമേരിക്കയിലെ കൊവിഡ് മരണങ്ങൾ 2,30,000 കവിഞ്ഞു
  10. ഇംഗ്ലണ്ടിൽ ഒരു മാസത്തേയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details