- ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ച; പൊലീസുകാർക്ക് സസ്പെൻഷനും സ്ഥലം മാറ്റവും
- യു.വി.ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
- വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് കത്തയച്ച് സർക്കാർ
- സരിത്ത്, സന്ദീപ്, സ്വപ്ന, ശിവശങ്കര്‍; ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
- കുതിരാനില്‍ നാല് ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം
- തേവാരം-തേവാരംമെട്ട് റോഡിനായി കർഷക സംഘടനകളുടെ സമരം
- രാജ്യം ഐക്യത്തിന്റെ പുതിയ പാതയിലാണെന്ന് പ്രധാനമന്ത്രി
- ഇന്ത്യയിൽ 48,648 പേര്‍ക്ക് കൂടി കൊവിഡ്
- ലോകത്ത് 4.58 കോടി കടന്ന് കൊവിഡ് ബാധിതർ
- പൃഥ്വിരാജ്-അതിഥി ചിത്രം കോള്‍ഡ് കേസ് ചിത്രീകരണം ആരംഭിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ