കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - TOP news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഇടിവി ഭാരത് പ്രധാന വാർത്തകൾ  11 മണി പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  top news of the hour  etv bharat top news  news hour at 11 AM  TOP news  11 am top news etv bharat
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Oct 24, 2020, 11:03 AM IST

  1. കൊവിഡ് നിയന്ത്രണത്തില്‍ അടുത്ത മൂന്ന് മാസം നിർണായകം: ഹർഷ് വർധൻ
  2. കൊവിഡ് രോഗിയായ 90കാരൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ
  3. ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷിന്‍റെ ശമ്പളം വർധിപ്പിക്കാൻ സർക്കാർ നീക്കം
  4. കെഎസ്ആർടിസി മിന്നൽ സമരം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടിസ്
  5. ടിആർപി റേറ്റിങ് തട്ടിപ്പിൽ ഇടനിലക്കാരൻ പിടിയിൽ
  6. കിസാൻ സൂര്യോദയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
  7. സംസ്ഥാനത്ത് പുതിയ 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി
  8. കണ്ണന്‍റെ കൺമുന്നില്‍ താലികെട്ട്: പഞ്ചരത്നങ്ങളില്‍ മൂന്ന് പേർ വിവാഹിതരായി
  9. കാർഷക നിയമത്തെ എതിർത്തതിന് കോൺഗ്രസിനെ വിമർശിച്ച് സ്മൃതി ഇറാനി
  10. പാകിസ്ഥാൻ എഫ്‌എ‌ടി‌എഫിന്‍റെ ചാര പട്ടികയിൽ തുടരും

ABOUT THE AUTHOR

...view details