- കേരള പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു
- കരിപ്പൂർ വിമാനത്തവളത്തിൽ സര്‍വീസ് നടത്തുന്ന ജീവനക്കാർക്ക് വിശ്രമിക്കാന്‍ സ്ലീപ്പർ കോച്ചൊരുക്കി കെഎസ്ആര്‍ടിസി
- ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷം
- ഇന്ത്യയിൽ 57,117 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
- മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- ലൈഫ് 2020: ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം
- കോട്ടയം-ചിങ്ങവനം പാതയിൽ അറ്റകുറ്റപ്പണികൾ; രണ്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും
- പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘനം; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു
- നോയിഡയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു
- മുത്തലാഖ് നിർത്തലാക്കിയിട്ട് ഒരു വർഷം; മുസ്ലിം വനിതകളുമായി സംവദിച്ച് കേന്ദ്ര മന്ത്രിമാർ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - covid 19
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍