- ഇന്ത്യയുടെ ആകാശക്കരുത്ത് റഫാല്‍ പറന്നിറങ്ങി
- സ്വർണക്കടത്ത് കേസ്; തീവ്രവാദ ബന്ധത്തിന്‍റെ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശം
- കേരളത്തിൽ കനത്ത മഴ; ഇടുക്കിയിൽ റെഡ് അലർട്ട്
- അടിമലത്തുറയില്‍ കൊവിഡ് വ്യാപനം കുറയുന്നു
- വീട്ടില്‍ പോകാൻ കഴിഞ്ഞില്ല; ബിഹാർ സ്വദേശി നിലമ്പൂരില്‍ തൂങ്ങി മരിച്ചു
- സംസ്ഥാനത്ത് ഭൂരിഭാഗം എടിഎമ്മുകളിലും സാനിറ്റൈസർ സൗകര്യമില്ല
- ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; കനത്ത സുരക്ഷയില്‍ അയോധ്യ
- രാജസ്ഥാന്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച ഗവർണറുടെ നീക്കത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി
- പിപിഇ കിറ്റും അനുബന്ധ ഉപകരണങ്ങളും കയറ്റുമതി ചെയ്യാന്‍ അനുമതി
- മധ്യപ്രദേശിലെ കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍.
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍