കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...

top news of the day  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  tadays headline  ടോപ്പ് ന്യൂസ്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Feb 5, 2021, 7:00 AM IST

  1. കെഎസ്‌ആര്‍ടിസി ട്രേഡ് യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചര്‍ച്ച
    കെഎസ്ആര്‍ടിസി
  2. ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കുന്നത്തുനാട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഇന്ന് ആസൂത്രണസമിതി യോഗം ചേരും
    ട്വന്‍റി ട്വന്‍റി
  3. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാൻ ജില്ലാ നാട്ടാന നിരീക്ഷണസമിതി യോഗം ഇന്ന്
    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
  4. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര ഇന്ന് മലപ്പുറത്ത്
    രമേശ് ചെന്നിത്തല
  5. സാന്ത്വന സ്പര്‍ശം അദാലത്ത് തുടരുന്നു
    സാന്ത്വന സ്‌പര്‍ശം
  6. രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി
    ഇന്ധനവില കൂടി
  7. സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതുപരിപാടികള്‍ക്ക് നിരോധം.
    കൊവിഡ്
  8. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
    ക്രിക്കറ്റ്
  9. ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളൂരു ചെന്നൈ പോരാട്ടം
    ഐഎസ്എല്‍
  10. പാകിസ്ഥാൻ - ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ ഇന്ന് രണ്ടാം ദിനം
    പാകിസ്ഥാൻ - ദക്ഷിണാഫ്രിക്ക

ABOUT THE AUTHOR

...view details