- എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. എം. ശിവശങ്കര്‍
- സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന്. എകെജി സെന്‍റര്‍
- എൻസിപിയിലെ തര്‍ക്കം പരിഹരിക്കാൻ ശരത് പവാറുമായി ഇന്ന് ചര്‍ച്ച ശരദ് പവാര്‍
- വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്ക്
- വിദ്യാര്‍ഥികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംവാദ പരിപാടി ഇന്നും തുടരും. പിണറായി വിജയൻ
- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് കോഴിക്കോട്. രമേശ് ചെന്നിത്തല
- തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും ജെ.പി നദ്ദ
- സാന്ത്വന സ്പര്‍ശം അദാലത്ത് തുടരുന്നു. സാന്ത്വന സ്പര്‍ശം
- ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. ഐഎസ്എല്‍
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെയും ലെസ്‌റ്റര്‍ സിറ്റി ഫുള്‍ഹാമിനെയും നേരിടും. ഇപിഎല്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ top news of the day ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ news of the day](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10479023-thumbnail-3x2-k.jpg)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍