- സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്
- കഴക്കൂട്ടം- മുക്കോല ബൈപ്പാസ് ഉദ്ഘാടനം ഇന്ന്
- ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട്
- സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ തീരുമാനം
- പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; 75കാരന് ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ
- ഹത്രാസ് കേസിൽ അടുത്ത വാദം നവംബർ രണ്ടിന്
- മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
- തമിഴ്നാട്ടില്‍ 4879 പുതിയ കൊവിഡ് രോഗികള്‍
- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് മുക്തനായി
- എബിഡി മാജിക്കില്‍ ബാംഗ്ലൂര്‍; കൊല്‍ക്കത്തയ്ക്കെതിരെ 82 റണ്‍സിന്റെ ജയം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news @9am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍