കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news at 9

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍

By

Published : Aug 26, 2020, 8:59 AM IST

  1. സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ പ്രതിഷേധം തുടരാൻ യുഡിഎഫും ബിജെപിയും
  2. ഗവർണറോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചെന്നിത്തല
  3. പ്രതികൂല കാലാവസ്ഥ; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു
  4. റായ്‌ഗഡില്‍ കെട്ടിടം തകര്‍ന്ന് മരണം പതിനാലായി; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
  5. ഓണവിപണി; വ്യാപാരസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവ്
  6. മൃതദേഹം മാറിപ്പോയി : ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്​കാര ചടങ്ങിനിടെ
  7. ഫേസ്ബുക്ക് ന്യൂസ് ഫീച്ചർ ഉടൻ ഇന്ത്യയിലെത്തും
  8. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിരും ഐ.എ.സി.സിയും കൂടിക്കാഴ്ച നടത്തി
  9. ബാഴ്‌സ വിടാൻ ഒരുങ്ങി മിശിഹ
  10. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍

ABOUT THE AUTHOR

...view details