- പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയെ മാറ്റിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി
- ഗതികെട്ടാണ് പിഡബ്ല്യുസിയുമായുള്ള കരാറുകൾ അവസാനിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ
- സന്ദീപ് നായരുടെ സ്ഥാപനങ്ങളിലും എന്‍.ഐ.എയുടെ പരിശോധന
- മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ബിജെപി
- തിരുവനന്തപുരം നഗരസഭയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി
- കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍
- പാലത്തായി പീഡനം; പ്രതിയെ ന്യായീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്, പ്രതിഷേധം ശക്തം
- തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
- അസമിൽ വൻ ആയുധ വേട്ട; വെടിയുണ്ടകളും എകെ സീരീസ് റൈഫിളും പിടിച്ചെടുത്തു
- 3ടി ക്രിക്കറ്റ്; കിരീടം റാഞ്ചി ഡിവില്ലിയേഴ്സിന്റെ ഈഗിള്‍സ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍