- സ്വർണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്
- ' എൻ്റെ കെ.എസ്. ആർ.ടി.സി' മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്
- സാലറി കട്ട്; പുനരാലോചനയുമായി സർക്കാർ
- രോഗിയെ പുഴുവരിച്ച സംഭവം; ഡോക്ടർമാരുടെ സസ്പെൻഷൻ പിൻവലിക്കും
- ഹത്രാസ് സന്ദർശനത്തിന് എത്തിയ മലയാളി ഉൾപ്പെടെ നാല് പേർ അറസ്റ്റില്‍
- ലഡാക്കിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി
- ഗുവാഹത്തിയില്‍ 1.12 കോടിരൂപയുടെ സ്വർണം പിടികൂടി
- സ്കൂളുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി
- കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കി ട്രംപ് ആശുപത്രി വിട്ടു
- പത്തിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാം: ലോകാരോഗ്യ സംഘടന
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍