- കേരളത്തില്‍ 5375 പുതിയ കൊവിഡ് രോഗികള്‍; 6151 പേര്‍ക്ക് രോഗമുക്തി
- ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ 31,118 രോഗികൾ
- രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നൽകി
- പെരിയ കേസ്; സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് ചെന്നിത്തല
- പെരിയ കേസ് സിബിഐക്ക് വിട്ടത് നീതിയുടെ വിജയമെന്ന് ഉമ്മൻ ചാണ്ടി
- സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം കോടതി നിരീക്ഷിക്കും
- സ്ഥാനാർഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടു; സിപിഎമ്മിനെതിരെ യുഡിഎഫ്
- കര്‍ഷകരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കണമെന്ന് കമല്‍ ഹാസൻ
- തമിഴ്നാട്ടിൽ വീണ്ടും ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ