- സംസ്ഥാനത്ത് 4696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; കർശന നടപടി എന്ന് ആരോഗ്യ മന്ത്രി
- ലൈഫ് മിഷൻ; മുഖ്യമന്ത്രിക്കും എ.സി മൊയ്‌തീനുമെതിരെ പരാതി നൽകി അനിൽ അക്കര
- മഞ്ഞക്കുഴിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
- വർഗീയ വികാരം ഉയർത്തി മുഖ്യമന്ത്രി നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രൻ
- ലൈഫ് മിഷൻ പദ്ധതി: റെഡ് ക്രസന്‍റുമായുള്ള സഹകരണത്തിന് കേരളം അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്രം
- കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിന് വിമർശനവുമായി ശശി തരൂർ
- എസ്‌പിബിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടെന്ന് മകന്‍
- യുപിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാല് മരണം
- കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടിയെടുത്തേക്കും
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍