കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news @7pm

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍

By

Published : Aug 30, 2020, 7:00 PM IST

  1. സംസ്ഥാനത്ത് 2154 പുതിയ കൊവിഡ് രോഗികള്‍
  2. കേരളത്തിൽ പ്രതിദിനം അരലക്ഷം കൊവിഡ് പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി
  3. ഓണ സമ്മാനം: ക്ഷേമ പെൻഷൻ വർധിപ്പിച്ചു, ആരോഗ്യരംഗത്ത് കൂടുതല്‍ നിയമനം
  4. യുവാവിന്‍റെ ആത്മഹത്യ; ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച
  5. ഗൃഹനാഥന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
  6. ആരോപണങ്ങളിൽ ബന്ധമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്ന് ചെന്നിത്തല
  7. പരീക്ഷയില്‍ ചര്‍ച്ച നടത്തുന്നതിന് പകരം കളിപ്പാട്ടത്തില്‍ ചര്‍ച്ച; മോദിയെ പരിഹസിച്ച് രാഹുല്‍
  8. ഇന്നൊവേഷൻ ചാലഞ്ച്: ആപ്പുകൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
  9. മത്സ്യബന്ധന ബോട്ടിൽ നിന്ന് 1,000 കിലോ കടൽപ്പുഴുക്കളെ പിടികൂടി
  10. റഷ്യയിൽ 4,980 കൊവിഡ് ബാധിതർ കൂടി

ABOUT THE AUTHOR

...view details