- ഹെസുമായി ധാരണപത്രം ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് രമേശ് ചെന്നിത്തല
- സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
- വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ്; തീരുമാനം ഉചിത സമയത്തെന്ന് ജോസ്.കെ മാണി
- ഇന്ത്യൻ അർധസൈനിക വിഭാഗത്തിൽ ട്രാൻസ്ജെൻഡറുകളെ ഉൾപ്പെടുത്തും
- എന്‍സിആര്‍ മേഖലയിലെ കൊവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും
- ഛത്തീസ്ഗഡില്‍ ബലാത്സംഗശ്രമം ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ തീകൊളുത്തി കൊന്നു
- കൊവിഡ് ഭേദമായ രോഗി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
- ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 91 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍
- കൊവിഡ് പ്രതിരോധത്തിൽ പരാജയം; ബിജെപി സർക്കാരിനെതിരെ എച്ച്. ഡി. കുമാരസ്വാമി
- രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - ഇടിവി ഭാരത് വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍